Challenger App

No.1 PSC Learning App

1M+ Downloads
ഫ്രിഞ്ജ് വിഡ്‌ത് (fringe width) കൂടുതൽ ഉള്ള ഇൻ്റർഫെറെൻസ് പാറ്റേൺ താഴെ തന്നിരിക്കുന്നവയിൽ ഏതു മോണോക്‌റോമാറ്റിക് (monochromatic) തരംഗത്തിന്റേത് ആണ്?

Aബ്ലൂ ലൈറ്റ്

Bറെഡ് ലൈറ്റ്

Cഗ്രീൻ ലൈറ്റ്

Dവയലറ്റ് ലൈറ്റ്

Answer:

B. റെഡ് ലൈറ്റ്

Read Explanation:

  • ഫ്രിഞ്ച് വിഡ്ത്ത് (β) എന്നത്, ഒരു ഇന്റർഫെറെൻസ് പാറ്റേണിലെ രണ്ട് അടുത്തടുത്ത പ്രകാശമുള്ളതോ ഇരുണ്ടതോ ആയ ഫ്രിഞ്ചുകൾ തമ്മിലുള്ള ദൂരമാണ്.

  • റെഡ് ലൈറ്റ് എന്നത് ഏകദേശം 625 മുതൽ 740 നാനോമീറ്റർ വരെ തരംഗദൈർഘ്യമുള്ള (wavelength) ദൃശ്യപ്രകാശമാണ്.

  • പ്രകാശവർണ്ണരാജിയിൽ (VIBGYOR) ഏറ്റവും കൂടുതൽ തരംഗദൈർഘ്യവും ഏറ്റവും കുറഞ്ഞ ആവൃത്തിയും (frequency) ഉള്ളത് ചുവപ്പ് പ്രകാശത്തിനാണ്.


Related Questions:

താഴെ തന്നിരിക്കുന്ന റിഫ്രാക്‌ടിവ് ഇൻഡക്‌സ് (n) ഉള്ള മാദ്ധ്യമങ്ങളിൽ പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ഏതു മാധ്യമത്തിൽ ആണ്?
ഔപ്റ്റിക് ഫൈബർ കേബിളുകൾ ഊർജ്ജനഷ്ടത്തിൻറെ പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ഡിസ്പേഴ്സൺ നഷ്ടം. ചിതറിക്കിടക്കുന്നതിനെക്കുറിച്ചുള്ള ഏത് പ്രസ്താവനയാണ് ശരി?
വാഹനങ്ങളുടെ റിയർ വ്യൂ മിറർ :
ഒരു ഒപ്റ്റിക് ഫൈബറിൻ്റെ ന്യൂമെറിക്കൽ അപേർചർ താഴെ തന്നിരിക്കുന്ന ഏതെല്ലാം ഘടകങ്ങളെ ആണ് ആശ്രയിക്കുന്നത്?
The angle of incident for which the refracted ray emerges tangent to the surface is called