App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രകാശകിരണത്തിന്റെ ഡിഫ്രാക്ഷൻ വ്യാപനം അപ്പർച്ചറിന്റെ വലുപ്പത്തിന് തുല്യമാകുന്ന ദൂരത്തെ______________എന്ന് വിളിക്കുന്നു.

Aവ്യതികരണം

Bഫ്രണൽ ദൂരം

Cവിഭംഗനം

Dഇവയൊന്നുമല്ല

Answer:

B. ഫ്രണൽ ദൂരം

Read Explanation:

ഒരു പ്രകാശകിരണത്തിന്റെ ഡിഫ്രാക്ഷൻ വ്യാപനം അപ്പർച്ചറിന്റെ വലുപ്പത്തിന് തുല്യമാകുന്ന ദൂരത്തെ ഫ്രണൽ ദൂരം എന്ന് വിളിക്കുന്നു.


Related Questions:

I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
6000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശം ഉപയോഗിച്ചു നടത്തിയ യങിന്റെ പരീക്ഷണത്തിൽ 62 ഫ്രിഞജുകൾ ദൃശ്യ മണ്ഡലത്തിൽ ലഭിച്ചു എങ്കിൽ 3000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശം ഉപയോഗിച്ചു പരീക്ഷണം ആവർത്തിച്ചാൽ ലഭിക്കുന്ന ഫ്രിഞജുകളുടെ എണ്ണം കണക്കാക്കുക
ഒരു വ്യതികരണ വിന്യാസത്തിൽ പത്താമത്തെ ഇരുണ്ട ഫ്രിഞ്ചിലേക്ക് ശ്രോതസ്സുകളിൽ നിന്നുള്ള പാത വ്യത്യാസം
താഴെ തന്നിരിക്കുന്നവയിൽ ദർപ്പണ സമവാക്യത്തെ തിരിച്ചറിയുക
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?