താഴെ പറയുന്നവയിൽ ഖാരിഫ് വിള സീസണുമായി ബന്ധപ്പെട്ട മാസങ്ങൾ ഏതെല്ലാം?
Aഏപ്രിൽ-ജൂൺ
Bജൂൺ-സെപ്റ്റംബർ
Cഒക്ടോബർ-മാർച്ച്
Dഡിസംബർ-ഫെബ്രുവരി
Answer:
B. ജൂൺ-സെപ്റ്റംബർ
Read Explanation:
• ജൂൺ-സെപ്റ്റംബർ
• ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് വിളവെടുപ്പ് കാലങ്ങളിൽ ഒന്നാണ് ഖാരിഫ് (Kharif).
• തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തിന്റെ തുടക്കത്തിൽ (ജൂൺ മാസത്തോടെ) വിതച്ച്, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്നവയാണ് ഖാരിഫ് വിളകൾ. നെല്ല്, ചോളം, പരുത്തി എന്നിവ പ്രധാന ഖാരിഫ് വിളകളാണ്.