താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ് ?
- സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ
- താഴേയ്ക്ക് പതിക്കുന്ന കല്ല്
- തറയില്‍ ഉരുളുന്ന പന്ത്
Aസമവേഗം
Bസമപ്രവേഗം
Cഅസമപ്രവേഗം
Dവേഗം
താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ് ?
Aസമവേഗം
Bസമപ്രവേഗം
Cഅസമപ്രവേഗം
Dവേഗം