App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെയാണോ നാം അടിസ്ഥാനമാക്കിയെടുക്കുന്നത്, ആ വസ്തുവാണ്

Aഅവലംബക വസ്തു

Bചലിക്കുന്ന വസ്തു

Cപ്രാരംഭക വസ്തു

Dനിശ്ചലമായ വസ്തു

Answer:

A. അവലംബക വസ്തു

Read Explanation:

ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെയാണോ നാം അടിസ്ഥാനമാക്കി എടുക്കുന്നത്, ആ വസ്തുവാണ് അവലംബക വസ്തു.


Related Questions:

ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
ചലനത്തിൽ ഉള്ള ഒരു വസ്തു തുല്യ സമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിനെ വേഗം ...... ആണ്.
വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?
ത്വരണം ഒരു _____ അളവാണ് .