App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?

Aപെരുവഴിയമ്പലം

Bഞാൻ ഗന്ധർവ്വൻ

Cതൂവാനത്തുമ്പികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പത്മരാജൻ

  • ഭാവുകത്വത്തിന്റെ വിസ്മയ ജാലകം.

  • പെരുവഴിയമ്പലം

  • അരകാപ്പുക്കെട്ടിയ ഗ്രാമത്തിൽ

  • ഞാൻ ഗന്ധർവ്വൻ

  • തൂവാനത്തുമ്പികൾ


Related Questions:

രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?
മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?