Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശാഖകളായി പിരിഞ്ഞ കോശങ്ങൾ കാണപ്പെടുന്ന പേശി ഏതാണ് ?

Aഅസ്ഥി പേശി

Bമിനുസ പേശി

Cഹൃദയ പേശി

Dരേഖാശൂന്യ പേശി

Answer:

C. ഹൃദയ പേശി


Related Questions:

താഴെ പറയുന്നതിൽ അനൈശ്ചിക പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന പേശി ഏതാണ് ?
മനുഷ്യൻ്റെ കാലുകളിൽ എത്ര അസ്ഥികൾ ഉണ്ട് ?
മണ്ണിരയുടെ ശരീരോപരിതലത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിക്കുന്ന ഭാഗമാണ് ?
വിജാഗിരി പോലെ ഒരു വശത്തേക്ക് മാത്രം ചലനം സാധ്യമാക്കുന്ന സന്ധികളാണ് ?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനങ്ങളാണ് ?