Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഒരു പെർമിറ്റിൽ ഉൾപ്പെടുത്തിയിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നത്?

Aമദ്യമോ ലഹരി മരുന്നുകളോ കൊണ്ടുപോകാൻ അധികാരമുള്ള വ്യക്തിയുടെ പേര്

Bപെർമിറ്റ് പ്രാബല്യത്തിൽ വരുന്ന കാലയളവ്

Cപെർമിറ്റിൽ അനുവദിക്കപ്പെട്ട മദ്യത്തിന്റെയോ ലഹരി മരുന്നുകളുടെയോ അളവും മറ്റു വിവരങ്ങളും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

കേരള അബ്കാരി എക്സ്പോർട്ട് കമ്മിറ്റി റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന ഏതെല്ലാം നിബന്ധനകൾ ആണ് പാലിക്കേണ്ടത് ?

  1. എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
  2. പെർമിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
  3. പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
  4. പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണർ ബോധ്യപ്പെടുത്തിയിരിക്കണം
    അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?
    അബ്കാരി ആക്ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നത്?