Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ മേഘാലയയിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏത് ?

  1. ബാൽഭക്ര ദേശീയോദ്യാനം
  2. ഗുഗാമൽ ദേശീയോദ്യാനം
  3. നോക്റെക് ദേശീയോദ്യാനം

    A3 മാത്രം

    Bഇവയൊന്നുമല്ല

    C2 മാത്രം

    Dഎല്ലാം

    Answer:

    C. 2 മാത്രം

    Read Explanation:

    മേഘാലയയിലെ ദേശീയോദ്യാനങ്ങൾ

    • ബാൽഭക്ര ദേശീയോദ്യാനം

    • നോക്റെക് ദേശീയോദ്യാനം


    Related Questions:

    താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
    പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?
    Which of the following National Park encompasses Mount Everest in it ?
    താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?
    നാംഡഭ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?