App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത് ?

Aദേശീയ ജലപാത 1

Bദേശീയ ജലപാത 2

Cദേശീയ ജലപാത 3

Dദേശീയ ജലപാത 4

Answer:

C. ദേശീയ ജലപാത 3

Read Explanation:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ദേശീയ ജലപാത 3 ആണ് ..കേരളത്തിലെ ദേശീയ ജലപാത കൊല്ലം - കോഴിക്കോട് ആണ് .


Related Questions:

കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ് ?
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് നിലവിൽ വന്നതെവിടെ ?
ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?