താഴെപ്പറയുന്നവയിൽ ഏതു നോട്ടിലാണ് ‘ഇന്ത്യൻ പാർലമെൻറ്’ ചിത്രീകരിച്ചിരിക്കുന്നത്?A100 രൂപB20 രൂപC50 രൂപD10 രൂപAnswer: C. 50 രൂപ Read Explanation: നോട്ടുകൾഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് 50 രൂപ നോട്ട്.ഇപ്പോൾ വിനിമയത്തിലുള്ള നോട്ടുകൾ, 1996 - ൽ ഇറങ്ങിയ മഹാത്മ ഗാന്ധി ശ്രെണിയിൽ ഉള്ള ബാങ്ക് നോട്ടുകളാണ്.കൂടാതെ 2017 ൽ പുറത്തിറക്കിയ മഹാത്മഗാന്ധി പുതിയ സീരിസിലുള്ള നോട്ടുകളും ഉണ്ട്.റിസർവ് ബാങ്ക് 1975 ൽ ആണ് ആദ്യമായി 50 രൂപ നോട്ട് ഇറക്കുന്നത്.ലയൺ ക്യാപിറ്റൽ ശ്രെണിയിലുള്ള ഈ നോട്ടുകളിൽ അശോക സ്തംഭ മുദ്ര ഉണ്ടായിരുന്നു.ഈ മുദ്ര 1996 ൽ ഇറങ്ങിയ നോട്ടുകളിൽ മഹാത്മ ഗാന്ധിയുടെ വാട്ടർമാർക്ക് ചിത്രത്തോടെ മാറ്റം കുറിച്ചു. Read more in App