താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത് ?Aതാരാപ്പൂർ - മഹാരാഷ്ട്രBനറോറ - ഉത്തർപ്രദേശ്Cകൽപ്പാക്കം - കർണ്ണാടകDകൈഗാ - കർണ്ണാടകAnswer: C. കൽപ്പാക്കം - കർണ്ണാടക Read Explanation: • കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിലാണ്. • കൽപ്പാക്കം, കൂടംകുളം എന്നിവ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിലാണ്. • ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം - താരാപ്പൂർ(മഹാരാഷ്ട്ര) • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ:ഹോമി ജഹാന്ഗീർ ഭാഭാRead more in App