App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A2683200

B2663200

C2684200

D2683265

Answer:

A. 2683200

Read Explanation:

12 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ 3 കൊണ്ടും 4 കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കും. 2683200 എന്ന സംഖ്യയെ മാത്രമേ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുകയുള്ളു .


Related Questions:

5x423y എന്ന സംഖ്യയെ 88 കൊണ്ട് പൂർണ്ണമായി ഹരിക്കാമെങ്കിൽ, 5x - 8y യുടെ മൂല്യം കണ്ടെത്തുക?
481A673 എന്ന സംഖ്യയെ 9 കൊണ്ട് പൂർണ്ണമായും വിഭജിക്കാൻ കഴിയുമെങ്കിൽ, A-യുടെ സ്ഥാനത്ത് ഏറ്റവും ചെറിയ പൂർണ്ണ സംഖ്യ ഏതാണ്?
ഒരു സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു . ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?
What should be subtracted from 32575 to make it exactly divisible by 9?