Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്ന സംഖ്യകളിൽ മൂന്നിന്റെ ഗുണിതം അല്ലാത്ത സംഖ്യ ഏതാണ് ?

A73

B78

C63

D33

Answer:

A. 73

Read Explanation:

മൂന്നിന്റെ ഗുണിതമാണോ എന്ന് പരിശോധിക്കാൻ നിയമം : ഒരു സംഖ്യയിലെ അക്കങ്ങളുടെ തുക 3 കൊണ്ട് ഹരിക്കാൻ പറ്റുമെങ്കിൽ ആ സംഖ്യ മൂന്നിന്റെ ഗുണിതമാണ് 73---> 7 + 3 = 10 (മൂന്നിന്റെ ഗുണനം അല്ല ) 78 ---> 7 + 8 = 15 (മൂന്നിന്റെ ഗുണനം ആണ്) 63----> 6 + 3 = 9 (മൂന്നിന്റെ ഗുണനം ആണ്) 33----> 3 + 3 = 6 (മൂന്നിന്റെ ഗുണനം ആണ്)


Related Questions:

ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്ക് ZKLWH എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ BLACK എന്ന വാക്കിനെ സൂചിപ്പിക്കുന്നത് എങ്ങനെയാണ്?
രണ്ട് സംഖ്യകളുടെ വ്യത്യാസം 1365 ആണ്. വലിയ സംഖ്യയെ ചെറുത് കൊണ്ട് ഹരിക്കുമ്പോൾ, നമ്മുക്ക് 6 ഘടകമായും 15 ശിഷ്ടമായും ലഭിക്കും. ചെറിയ സംഖ്യ ഏതാണ് ?
a: b = 2 : 3, B : C = 4 : 3 എങ്കിൽ a : "b : c എത്ര ?
ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റിയെഴുതി,ആദ്യ സംഖ്യയോട് കൂട്ടിയാൽ തുകയായ സംഖ്യ താഴെ നൽകിയിരിക്കുന്നവയിൽ ഏതു കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കും ?
36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?