താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 118 പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?
- നിയമാനുസൃതം അല്ലാത്ത സ്ഫോടകവസ്തുക്കളോ അപകടകരമായ പദാർത്ഥങ്ങളോ കടത്തിക്കൊണ്ടു പോവുകയോ ചെയ്യുക
- 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) Act പ്രകാരം [KAAPA] ഒരു ഗുണ്ടയോ റൗഡിയോ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പൊതുസ്ഥലത്ത് കാണപ്പെടുകയോ ചെയ്യുക
- നിയമവിരുദ്ധമായി കായിക പരിശീലനം നൽകുകയോ നടത്തുകയോ ചെയ്യുക
- 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ പദാർത്ഥങ്ങളോ നൽകുകയോ വിൽക്കുകയോ അതിനായി സ്കൂൾ പരിസരത്ത് സംഭരിക്കുകയോ ചെയ്യുക
Aഇവയെല്ലാം
Bii മാത്രം
Cഇവയൊന്നുമല്ല
Div മാത്രം