App Logo

No.1 PSC Learning App

1M+ Downloads
പോലീസ് എങ്ങനെ നിയമം നടപ്പിലാക്കണം?

Aപക്ഷഭേദം കൂടാതെ

Bസമ്പൂർണമായ കടുപ്പത്തോടെ

Cബലം പതിയെ പ്രതികരിച്ച്

Dസമതുലിതമായ സപ്പോർഷനം നിറച്ച്

Answer:

A. പക്ഷഭേദം കൂടാതെ

Read Explanation:

  • കേരള പോലീസ് ആക്ട് ചാപ്റ്റർ 2 സെക്ഷൻ 4 (A) പ്രകാരം പോലീസ് പക്ഷേ ഭേദം കൂടാതെ നിയമം നടപ്പിലാക്കണം.


Related Questions:

അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?
താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.
പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട് സെക്ഷൻ 21ൽ എന്തിനെ കുറിച്ച് പരാമർശിക്കുന്നു?