Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജൈവ ദീപ്തി കാണിക്കുന്ന ജീവി?

Aമിന്നാമിനുങ്ങ്

Bപക്ഷി

Cകടലാമ

Dപാമ്പ്

Answer:

A. മിന്നാമിനുങ്ങ്

Read Explanation:

ജൈവദീപ്തി

  • മിന്നാമിനുങ്ങിന്റെ ശരീരത്തിലെ എന്ന ലൂസിഫെറേസ് എന്ന എൻസൈമിന്റെ സഹായത്തോടെ ലൂസിഫെറിൻ എന്ന രാസവസ്തു അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്തു, പ്രകാശം പുറത്തുവിടുന്ന പ്രതിഭാസത്തെ ജൈവദീപ്തി എന്നറിയപ്പെടുന്നു.

  • ശരീരത്തിൽ പ്രവേശിക്കുന്ന ഓക്സിജന്റെ അളവ് നിയന്ത്രിച്ചു പ്രകാശ തീവ്രത വ്യത്യാസപ്പെടുത്താൻ മിന്നാമിനുങ്ങിന് സാധിക്കും.


Related Questions:

എന്താണ് അഭികാരകങ്ങൾ?
എന്താണ് വൈദ്യുതവിശ്ലേഷണം?
ചുവടെ തന്നിരിക്കുന്നതിൽ താപാഗിരണ പ്രവർത്തനത്തിന് ഉദാഹരണം ഏത്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
ഒരു ബീക്കറിൽ ജലമെടുത്ത് അതിൽ ടവൽ നിറച്ച ഒരു ഗ്ലാസ് തലക്കീഴായി ഇറക്കിയാൽ ജലനിരപ്പ് ഉയരുന്നതായി കാണാം. ഇത് വായുവിന്റെ ഏത് സവിശേഷതയെയാണ് കാണിക്കുന്നത്?