പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?Aഹൈഡ്രജൻBഓക്സിജൻCകാർബൺഡൈ ഓക്സൈഡ്Dനൈട്രജൻAnswer: B. ഓക്സിജൻ Read Explanation: പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം ഒരു താപാഗിരണ പ്രവർത്തനമാണ്. ഒരു ടെസ്റ്റ് ട്യുബിൽ പൊട്ടാസ്യം പെർമാംഗ നേറ്റ് എടുത്ത് നന്നായി ചൂടാക്കി, ട്യൂബിന്റെ വായഭാഗത്ത് ചന്ദനത്തിൽ കാണിച്ചാൽ അത് കത്തുന്നതായി കാണാം.പൊട്ടാസ്യം പെർമാംഗനേറ്റ് വികടിച്ച് ഓക്സിജൻ ഉണ്ടായതുകൊണ്ടാണ് ചന്ദനത്തിരി കത്തിയത്. Read more in App