Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അമ്ല സ്വഭാവം ഉള്ള ഓക്സൈഡ് ഏത് ?

ANa2O

BAl2O3

CCO

DCl2O7

Answer:

D. Cl2O7

Read Explanation:

• ഇതൊരു അലോഹ ഓക്സൈഡ് (Non-metallic oxide) ആണ്. അലോഹങ്ങളുടെ ഓക്സൈഡുകൾ പൊതുവെ അമ്ല സ്വഭാവമുള്ളവയാണ്. ഇവ ജലവുമായി ചേർന്ന് ശക്തമായ ആസിഡുകൾ (ഉദാഹരണത്തിന് പെർക്ലോറിക് ആസിഡ്) ഉണ്ടാക്കുന്നു.


Related Questions:

The difference in molecular mass between two consecutive homologous series members will be?
താഴെ തന്നിരിക്കുന്ന ജോടികളിൽ ഏതാണ് ഐസോടോപ്പുകൾ ?
ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?
There are 3 shells in the atom of element X. 6 electrons are present in its outermost shell. In which group is the element included ?
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :