Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതാണ് ?.

i. നീലദർപ്പൺ ദീനബന്ധു മിത്ര

ii. രംഗഭൂമി രബീന്ദ്രനാഥ് ടാഗോർ

iii. ആനന്ദമഠം ബങ്കിംചന്ദ്ര ചാറ്റർജി

AA) രണ്ടാമത്തേത് മാത്രം (ii)

BB) ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)

CC) ഒന്നാമത്തേതും രണ്ടാമത്തേതും മാത്രം (i and ii)

DD) മൂന്നാമത്തേത് മാത്രം (iii)

Answer:

B. B) ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)

Read Explanation:

• നീലദർപ്പൺ രചിച്ചത് ദീനബന്ധു മിത്രയാണ് (ശരി). • രംഗഭൂമി രചിച്ചത് മുൻഷി പ്രേംചന്ദ് ആണ് (ടാഗോറല്ല). • ആനന്ദമഠം രചിച്ചത് ബങ്കിംചന്ദ്ര ചാറ്റർജിയാണ് (ശരി).


Related Questions:

'ഐ ഡെയർ' ആരുടെ ആത്മകഥ ?
"യു ആർ യുണിക്' എന്ന പുസ്തകം രചിച്ചത് ആര്?
മഹാനായ ജർമ്മൻ എഴുത്തുകാരൻ ഡബ്ല്യു. ജി. സെബാൾഡിന്റെ സ്മരണയ്ക്കായി വിശിഷ്ട എഴുത്തുകാരി ശ്രീമതി അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ തലക്കെട്ടായിരുന്നു 'ഇൻ വാട്ട് ലാംഗ്വേജ് ഡസ് ദി റയിൻ ഫാൾ ഓവർ ടോർമെന്റട് സിറ്റിസ്'. ഈ പ്രഭാഷണത്തിന്റെ വാചകം ഉൾപ്പെടുത്തിയ അരുന്ധതി റോയിയുടെ കൃതിയുടെ പേര് നൽകുക
"ദി പ്രോബ്ലം ഓഫ് റുപ്പി :ഇട്സ് ഒറിജിൻ ആൻഡ് ഇട്സ് സൊലൂഷ്യൻ" എന്ന പുസ്തകം എഴുതിയതാര് ?
മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?