Challenger App

No.1 PSC Learning App

1M+ Downloads

$$താഴെ തന്നിരിക്കുന്നവയിൽ ഗുണനഫലം എണ്ണൽ സംഖ്യകൾ വരുന്ന ജോടികൾ ഏവ?

$1) \sqrt {0.8},\sqrt {20}$ 

$2)\sqrt {0.8},\sqrt {0.2}$ 

$3)\sqrt {30},\sqrt {1.2}$ 

$4)\sqrt {0.08},\sqrt {0.02}$

AI ഉം II ഉം ശരിയാണ്

BIII ഉം IV ഉം ശരിയാണ്

CI ഉം III ഉം ശരിയാണ്

DIII ഉം II ഉം ശരിയാണ്

Answer:

C. I ഉം III ഉം ശരിയാണ്

Read Explanation:

1)0.8×20=0.8×20=16=41) \sqrt {0.8}\times\sqrt {20}=\sqrt{0.8\times20}=\sqrt{16}=4

2)0.8×0.2=0.8×0.2=0.162)\sqrt {0.8}\times\sqrt {0.2}=\sqrt{0.8\times0.2}=\sqrt{0.16} 

3)30×1.2=30×1.2=36=63)\sqrt {30}\times\sqrt {1.2}=\sqrt{30\times1.2}=\sqrt{36}=6 

4)0.08×0.02=0.08×0.02=0.00164)\sqrt {0.08}\times\sqrt {0.02}=\sqrt{0.08\times0.02}=\sqrt{0.0016}

 

 

 

 


Related Questions: