Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

A1 , 2, 3 എന്നിവ

B1 , 2 , 3 എന്നിവ

C2 , 3 , 4 എന്നിവ

D1 , 3 , 4 എന്നിവ

Answer:

C. 2 , 3 , 4 എന്നിവ


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
'ഉഗ്രം' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
'അങ്കുശം' എന്നതിൻ്റെ വിപരീത പദം ഏത്?
അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക : ജ്ഞാതിവധ'വിഷണ്ണനാ'യിരുന്നു അർജ്ജുനൻ
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?