Challenger App

No.1 PSC Learning App

1M+ Downloads
ഏകത്വം എന്ന പദത്തിൻ്റെ വിപരീത പദം ഏത്?

Aനാനാത്വം

Bഅന്യായം

Cഉന്നതം

Dന്യൂനം

Answer:

A. നാനാത്വം

Read Explanation:

വിപരീത പദം

  • ഏകത്വം x നാനാത്വം

  • ന്യായം x അന്യായം

  • ന്യൂനം x അന്യൂനം


Related Questions:

വിപരീതപദമെഴുതുക - ഹ്രാസം
സാമാന്യം എന്ന പദത്തിൻ്റെ വിപരിതാർത്ഥത്തിൽ പ്രയോഗിക്കുന്നത്
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?
ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?