Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ പച്ചക്കറിയുടെ തൂക്കം അളക്കുന്നതിന് ഉപയോഗിക്കുന്ന ഭൗതിക അളവ് ഏതാണ്?

Aമർദം

Bമാസ്

Cവ്യാപ്തം

Dഇവയൊന്നുമല്ല

Answer:

B. മാസ്

Read Explanation:

ഭൗതികവുകൾ സാധാരണയായി ഉപയോഗിക്കുന്ന സാഹചര്യങ്ങൾ

1.നീളം

  • ഉദാ:കുഴിയുടെ ആഴം അളക്കുന്നതിന്. തയ്യൽക്കാരൻ അളവെടുക്കുന്നത്.

2. സമയം

  • ഉദാ: ഓട്ടമത്സരത്തിൽ സ്റ്റോപ്പ് വാച്ച് പ്രയോജനപ്പെടുത്തുന്നു.

3.താപനില

  • ഉദാ: ശരീരത്തിന്റെ ചൂട് അളക്കുന്നു

4. മർദ്ദം

  • ഉദാ: രക്തസമ്മർദ്ദം അളക്കുന്നു.


Related Questions:

മാസിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?
നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന SI യൂണിറ്റ് ഏതാണ്?
നീളത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
ശൂന്യതയിലൂടെ, ഒരു സെക്കന്റിൽ, പ്രകാശം എത്ര ദൂരം സഞ്ചരിക്കുന്നത് ?