App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന സസ്യങ്ങളിൽ കായികപ്രജനനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?

Aമരച്ചീനി

Bചെമ്പരത്തി

Cപയർ

Dഇഞ്ചി

Answer:

C. പയർ

Read Explanation:

ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം. ഉദാഹരണങ്ങൾ : മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചെമ്പരത്തി, റോസ്, ഇലമുളച്ചി, നിലപ്പന, ഇഞ്ചി, മഞ്ഞൾ, വേപ്പ്, ശീമപ്ലാവ്


Related Questions:

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് ---
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല.ഈ കേരള കാർഷിക സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?