Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്

A(i) ഉം , (iii) ഉം , (iv) മാത്രം

B(i) ഉം (ii) ഉം o, (iii) മാത്രം

C(ii) ഉം(iii) ഉം (iv) മാത്രം

D(i) ഉം (ii) ഉം (iv) മാത്രം

Answer:

B. (i) ഉം (ii) ഉം o, (iii) മാത്രം

Read Explanation:

  • ഗൂഗിൾ ക്ലൗഡ് (Google Cloud) ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ആണ്.

  • ഇത് ഡാറ്റ സംഭരണം, ആപ്ലിക്കേഷൻ വികസനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്, വീഡിയോ കോൺഫറൻസിംഗിനല്ല.


Related Questions:

ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?
' CAPTCHA ' is an acronym that stands for:
അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?
IPDR വിശകലനം ഉപയോഗിക്കുന്നത്
കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്