ഇനിപ്പറയുന്നവയിൽ ഏതാണ് പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം?AആൽബുമിൻBകൊളാജൻCകെരാറ്റിൻDഹീമോഗ്ലോബിൻAnswer: C. കെരാറ്റിൻ Read Explanation: Enzymes (രാസാഗ്നികൾ ) ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് എൻസൈമുകൾ (രാസാഗ്നികൾ) ജൈവരാസപ്രവർത്തനത്തിൽ രാസാഗ്നി ഒരു ഉൽപ്രേരകമാണ് (catalyst). രാസാഗ്നികളുടെ പ്രവർത്തനത്തിന് അനു കൂലമായ താപനില 37°C (Optimum Temperature) മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന എൻസൈം - പെപ്സിൻ പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം- കെരാറ്റിൻ പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി - റെനിൻ (Renin) Read more in App