Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശിപാർശകളിൽ ഉൾപ്പെടുന്നതാണ് 

1. Work experience

2. Common school system making social and national service compulsary 

3. Science education

4. Social,moral,and spiritual values 

Aകോത്താരി കമ്മീഷൻ

Bരാമമൂർത്തി കമ്മീഷൻ

Cഈശ്വർ ഭായ് പട്ടേൽ കമ്മീഷൻ

Dയശ്പാൽ കമ്മീഷൻ

Answer:

A. കോത്താരി കമ്മീഷൻ

Read Explanation:

വിദ്യാഭ്യാസ വിപ്ലവത്തിന്റെ മുഖമുദ്രയായി 3 കാര്യങ്ങൾ കോത്താരി കമ്മീഷൻ നിർദേശിച്ചു. 1. INTERNAL TRANSFORMATION 2.QUALITATIVE IMPROVEMENT 3. EXPANSION OF EDUCATIONAL FACILITIES. ഇന്റേണൽ ട്രാൻസ്ഫോർമേഷന് വേണ്ടി നിർദേശിച്ച 4 അവിഭാജ്യ ഘടകങ്ങളാണ് തൊഴിൽ പരിചയം, നിർബന്ധിത സാമൂഹ്യ സേവനം, ശാസ്ത്ര പഠനത്തിന് പ്രാധാന്യം , മൂല്യ ബോധനം എന്നിവ


Related Questions:

ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ ?
Which of the following Constitutional Amendments provided for the Right to Education?
പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം എവിടെയായിരുന്നു ?
ജിഡിപിയുടെ എത്ര ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ?
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികൾ (PSSB) ഇനിപ്പറയുന്നവയിൽ ഏതിലെ അംഗങ്ങളായിരിക്കും?