താഴെ പറയുന്നവയിൽ സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ളത് ഏത് ?
Aപ്രകാശം
Bശബ്ദം
Cഎക്സ് - റേ
Dഅൾട്രാവയലറ്റ്
Answer:
B. ശബ്ദം
Read Explanation:
ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപടത്തിൽ കമ്പനമുണ്ടാക്കുന്നു. നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു. എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപടത്തിൽ കമ്പനമുണ്ടാക്കുന്നു. നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു.