Challenger App

No.1 PSC Learning App

1M+ Downloads
തിരുനെൽവേലിയിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന മിസ്റ്റർ ആഷെയെ വധിച്ചത് താഴെ പറയുന്ന വിപ്ലവകാരിൽ ആരാണ് ?

Aനീലകണ്ഠ ബ്രഹ്മചാരി

Bചെമ്പക രാമൻപിള്ള

Cവക്കം ഖാദർ

Dവാഞ്ചി അയ്യർ

Answer:

D. വാഞ്ചി അയ്യർ

Read Explanation:

മലയാളിയായ ഒരു വിപ്ലവകാരൻ ജർമ്മനിയിൽ വെച്ച് കൊല്ലപ്പെട്ടു. ആ വിപ്ലവകാരൻ - ചെമ്പകരാമൻ പിള്ള


Related Questions:

'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെ 'ചോർച്ചാ സിദ്ധാന്തം' ആയി ആവിഷ്ക്കരിച്ചത് ആര് ?
“ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലൻ്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?
Who was known as the 'Military minded modernist' ?
What was the original name of Swami Dayananda Saraswathi?