ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ ചിഹ്നങ്ങൾ ചേർത്ത വാക്യം ഏത്?
Aനീ എവിടെ പേകുന്നു എന്ന് എന്നോട് അദ്ദേഹം ചോദിച്ചു
Bനീ എവിടെ പോകുന്നു! എന്ന്, എന്നോട് അദ്ദേഹം ചോദിച്ചു
Cനീ എവിടെ പോകുന്നു എന്ന് എന്നോട് അദ്ദേഹം ചോദിച്ചു?
Dനീ എവിടെ പോകുന്നു എന്ന് എന്നോട് അദ്ദേഹം ചോദിച്ചു.