ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
Aറേഷൻ അരിയുടെ വർധിച്ച വില കുറയ്ക്കാൻ ജനങ്ങൾ സമരം ചെയ്തു
Bവർദ്ധിച്ച റേഷൻ അരിയുടെ വില കുറയ്ക്കാൻ ജനങ്ങൾ സമരം ചെയ്തു
Cവർദ്ധിച്ച അരിയുടെ റേഷൻ വില കുറയ്ക്കാൻ ജനങ്ങൾ സമരം ചെയ്തു
Dഅരിയുടെ വർധിച്ച റേഷൻ വില കുറയ്ക്കാൻ അവർ സമരം ചെയ്തു
