Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ കിളിപ്പാട്ടു വൃത്തങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ്?

Aസർപ്പിണി, അന്നനട, ഇരുമ്പുക

Bതരംഗിണി, ഊനതരംഗിണി, സർപ്പിണി

Cനതോന്നത, മിശ്രകാകളി, ഉപജാതി

Dകാകളി, കേക, മണികാഞ്ചി

Answer:

D. കാകളി, കേക, മണികാഞ്ചി

Read Explanation:

പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തങ്ങൾ

  • കേക

  • കലകാഞ്ചി

  • കകാളി

  • അന്നനാട

  • മണികാഞ്ചി

  • ഊനകകാലി

  • ദ്രുതകകളി


Related Questions:

പണ്ടുകാലത്ത് മൃതാവിശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്

താഴെപ്പറയുന്നവയിൽ മൂഷകവംശ മഹാകാവ്യവുമായി ബന്ധപ്പെട്ട ശരി പ്രസ്താവനകൾ ഏതെല്ലാം ?

i. ഈ കൃതി 11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു.

ii. ശ്രീകണ്ഠൻ എന്ന രാജാവിൻ്റെ കാലത്താണ് രചിക്കപ്പെട്ടത്.

iii. അതുലൻ എന്ന കവിയാണ് രചയിതാവ്.

iv. രാജതരംഗിണി എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ടതാണ് ഈ കൃതി.

കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ആരണ്യകം ഏതാണ്?
കണ്ണകി ആരാധന ആരംഭിച്ച ചേര രാജാവ് ആര്?
പഴന്തമിഴ്പാട്ടുകളിൽ പ്രതിപാദിക്കുന്ന തിണകൾ അല്ലാത്തവ താഴെപ്പറയുന്നവയിൽ ഏതാണ് ?