Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ഒറ്റപ്പദങ്ങളിൽ ശരിയായവ ഏതെല്ലാം?

(i) വിഭജിക്കാൻ കഴിയാത്തത് - അഭിവാജ്യം

(ii) ഋഷിയെ സംബന്ധിച്ചത് - ആർഷം

(iii) ആത്മാവിനെ സംബന്ധിച്ചത് - ആത്മികം

(iv) വൈദ്യം പഠിച്ചവൻ - വൈദികൻ

A(i), (iii) എന്നിവ

B(i), (iv) എന്നിവ

C(ii), (iii) എന്നിവ

D(ii), (iv) എന്നിവ

Answer:

C. (ii), (iii) എന്നിവ

Read Explanation:

വിഭജിക്കാൻ കഴിയാത്തത് - അവിഭാജ്യം വൈദ്യം പഠിച്ചവൻ - വൈദ്യൻ (വൈദികൻ എന്നാൽ വേദം പഠിച്ചവൻ എന്നാണ് അർത്ഥം).


Related Questions:

‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
'മകളുടെ മകൻ' ഒറ്റപ്പദം കണ്ടെത്തുക
ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം