Question:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഘടനയിൽ പ്രസിഡൻറ് അടക്കം 3 അംഗങ്ങൾ മാത്രമാണുള്ളത്

  2. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്

  3. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്

Aiii മാത്രം ശരി

Bi, ii ശരി

Cii, iii ശരി

Dii മാത്രം ശരി

Answer:

C. ii, iii ശരി

Explanation:

സംസ്ഥാന തർക്കപരിഹാര കമ്മീഷൻ 

  • സംസ്ഥാന തർക്കപരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 42
  • ഇതിന്റെ തലസ്ഥാനം സംസ്ഥാന തലസ്ഥാനത്ത് ആയിരിക്കണം എന്ന് നിയമത്തിൽ അനുശാസിക്കുന്നു 
  • ഒരു പ്രസിഡന്റും നാലിൽ കുറയാത്ത മറ്റംഗങ്ങളും ആണ് ഇതിൽ ഉള്ളത്. 
  • സെക്ഷൻ 43 പ്രകാരം  സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്
  • സെക്ഷൻ 44 പ്രകാരം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്

Related Questions:

ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?

ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?

ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?