App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809  ൽ സ്വാമി തോപ്പിൽ ജനിച്ചു.

2. 1836-ൽ  കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത്   വൈകുണ്ഠസ്വാമികൾ ആണ്. 

3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു. 



A1 മാത്രം ശരി.

B,2 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്


Related Questions:

'ആത്മോപദേശശതകം' രചിച്ചതാര് ?

1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?

കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?

The earliest social organisation in Kerala was?

ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് ആര് ?