Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?

i. ' ഷുഗർ ആക്ട് ' അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ii. ' ഗ്രീൻ റിബൺ ക്ലബ് ' ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

iii. ' ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ് ' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

iv. ' ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് ' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട്കിടക്കുന്നു

Ai, ii ഉം iii ഉം

Bi, ii ഉം iv ഉം.

Cii, iii ഉം iv ഉം

Div മാത്രം

Answer:

A. i, ii ഉം iii ഉം

Read Explanation:

'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് '

  • അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ പുസ്തകമാണ്   'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ്' അഥവാ ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ.
  • 1917 ലെ റഷ്യൻ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം.
  • 1919ലാണ് ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.

Related Questions:

മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ ?
ഭരണത്തിലെ ഹ്യൂമൻ റിലേഷൻസ് തിയറിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത് ഏത് ?
Pentagonal International System of 1970s included

മഹാശക്തികൾ തമ്മിലുള്ള പ്രതിരോധ ബന്ധം അർത്ഥമാക്കുന്നത്

  1. ഒരു ആക്രമണത്തിനെതിരെ തിരിച്ചടിക്കാനും യുദ്ധം ആരംഭിക്കാൻ ആർക്കും കഴിയാത്തത്ര നാശം വരുത്താനും ഇരുപക്ഷത്തിനും ശേഷിയുണ്ട്.
  2. ഒരു ദശാബ്ദത്തിനുള്ളിൽ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് സൂപ്പർ പവർസ് ആയുധ നിയന്ത്രണം നിലനിർത്തി.
  3. യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയും ഒരു യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നയം.
  4. ഇത് അങ്ങേയറ്റം സൗഹൃദപരമല്ലാത്ത അവസ്ഥയാണ്.