Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?

Aപാവിയ

Bപാർമ

Cട്ടുലോസ്‌

Dഓക്സ്ഫോർഡ്

Answer:

B. പാർമ

Read Explanation:

പുരാതന ഇന്ത്യയിലെ ഏറ്റവും പഴക്കമാർന്ന സർവ്വകലാശാലയാണ് - നളന്ദ


Related Questions:

' റെഡ് ഷർട്ട്സ് ' എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി :
The distinctive phase of flow of finance capital to colonies is known as :
മൂന്നാം ഇന്റർനാഷണൽ നടന്ന വർഷം ഏതാണ് ?

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?