Challenger App

No.1 PSC Learning App

1M+ Downloads

കേരളാ ഹൈക്കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

1. കേരളാ ഹൈക്കോടതി സ്ഥാപിച്ചത് 1956 നവംബർ ഒന്നിനാണ്.

2. 1973-ൽ കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റി.

3. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 63 വയസ്സോ 6 വർഷമോ ആണ്.

4. ആദ്യത്തെ ചീഫ് ജസ്റ്റിസ് കെ. ടി. കോശിയായിരുന്നു.

A2,3

B1,3

C3,4

D2

Answer:

A. 2,3

Read Explanation:

  • ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 217(1)ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്


Related Questions:

Under which Article of the Indian Constitution can Public Interest Litigation (PIL) be filed in the High Courts?
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:
കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?
Which among the following High Courts has the largest number of Benches?
High Court can issue the writ by the article :