Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. അംഗങ്ങളുടെ കാലാവധി 5 വർഷമോ അല്ലെങ്കിൽ 70 വയസ്സോ ഇതിൽ ഏതാണോ ആദ്യം
  2. കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ ആണ്
  3. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിയമസഭാ സ്പീക്കർ അംഗമാണ്
  4. അംഗങ്ങൾക്ക് പുനർ നിയമനത്തിന് അർഹതയില്ല

    A2 മാത്രം

    B1 മാത്രം

    C3 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 3 മാത്രം

    Read Explanation:

    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ് ആണ് • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി


    Related Questions:

    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയർപേഴ്സണെയും അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കുക.

    1. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയർപേഴ്സണിനെയും അംഗ ങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു.
    2. ചെയർപേഴ്സൺ ആയി നിയമതിനായ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതിയുടെ മുൻചീഫ് ജസ്റ്റീസായിരുന്നു. 
      നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?

      കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

      1. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം .എം പരീദ് പിള്ളയാണ്
      2. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർ പേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്
      3. ഡോക്ടർ എസ് .ബലരാമൻ ,ശ്രീ .ടി .കെ വിത്സൺ എന്നിവർ ആദ്യ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ആയിരുന്നു
        കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?
        സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?