Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രകാശവർഷത്തെക്കുറിച്ച് (light year) താഴെ പറയുന്നവയിൽ ശരിയായപ്രസ്താവന ഏതാണ്? 1.ശൂന്യതയിലൂടെ ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന് തുല്യമാണിത് 2.ഒരു ജൂലിയൻ വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം 3.ഇത് ഏകദേശം 9.46 ട്രില്യൺ കിലോമീറ്ററിന് തുല്യമാണ് 4.ഇത് ഏകദേശം 5.88 ട്രില്യൺ മൈലിന് തുല്യമാണ്

A1 മാത്രം.

B2 &3

C1&3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ശൂന്യതയിലൂടെ ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന് തുല്യമാണിത്

  • ഒരു ജൂലിയൻ വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം

  • ഇത് ഏകദേശം 9.46 ട്രില്യൺ കിലോമീറ്ററിന് തുല്യമാണ്

  • ഇത് ഏകദേശം 5.88 ട്രില്യൺ മൈലിന് തുല്യമാണ്


Related Questions:

താഴെ തന്നിരിക്കുന്ന വെയിൽ ദൂരത്തിന്റെ യൂണിറ്റ് ഏത് ? i മീറ്റർ ii പ്രകാശവർഷം iii കാൻഡില്ല
Kilowatt hour is the unit of
കൂട്ടത്തിൽ പെടാത്തത്?
Which of the following is the Sl unit used for measuring thermodynamic temperature?
The S.I unit of resistivity is?