Challenger App

No.1 PSC Learning App

1M+ Downloads
ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമ്മിക്കുമ്പോൾ, സോഡിയം അലുമിനേറ്റ് ലായനിയിലേക്ക് അല്പം Al(OH)3 ചേർക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?

Aലായനി സാന്ദ്രീകരിക്കാൻ

BAl(OH)3 യെ അവക്ഷിപ്തപ്പെടുത്താൻ

CAl(OH)3 യെ ലയിപ്പിക്കാൻ

Dലായനി ചൂടാക്കാൻ

Answer:

B. Al(OH)3 യെ അവക്ഷിപ്തപ്പെടുത്താൻ

Read Explanation:

ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമിക്കുന്ന പ്രക്രിയ

  • ബോക്സൈറ്റിനെ ചൂടുള്ള ഗാഢ NaOH ൽ ചേർക്കുന്നു.

  • അലുമിനിയം ഓക്സൈഡ്, സോഡിയം അലുമിനേറ്റ് ആയി മാറുന്നു

  • ലയിക്കാത്ത അപ്രദവ്യങ്ങൾ അരിച്ച് മാറ്റുന്നു

  • ലായനിയിലേക്ക് അല്പം Al(OH)3, ചേർത്ത് ജലം ഒഴിച്ച് നേർപ്പിക്കുന്നു.

  • ഇതിന്റെ ഫലമായി Al(OH)3, അവക്ഷിപ്തപ്പെടുന്നു. 

  • Al(OH)3 അരിച്ചെടുത്ത് കഴുകി ശക്തിയായി ചൂടാക്കുമ്പോൾ, ശുദ്ധമായ അലുമിന ലഭിക്കുന്നു. 


Related Questions:

കറുത്തീയം എന്നറിയപ്പെടുന്ന ലോഹം ഏത് ?
വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?
കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?
ബ്ലാസ്റ്റ് ഫർണസിൽ ഇരുമ്പ് നിർമ്മിക്കുമ്പോൾ CO2 കൂടുതൽ കാർബണുമായി ചേർന്ന് എന്തുണ്ടാകുന്നു?
ഒറ്റയാനെ കണ്ടെത്തുക