Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയവയിൽ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഈ വൻകരയുടെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്
  2. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണ് മൈത്രി
  3. ഇവിടുത്തെ ഏറ്റവും വലിയ പർവതം വിൻസൻ മാസിഫാണ്

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    അന്റാർട്ടിക്ക

    • അന്റാർട്ടിക്ക ഭൂഖണ്ഡത്തിന്റെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്.

    • ഭൂമിയിലെ ശുദ്ധജലത്തിന്റെ ഭൂരിഭാഗവും ഈ ഹിമപാളിയിൽ അടങ്ങിയിരിക്കുന്നു.

    • അന്റാർട്ടിക്കയിലെ ഏറ്റവും വലിയ പർവതമാണ് വിൻസൻ മാസിഫ്.

    • അന്റാർട്ടിക്കായിൽ ഇന്ത്യ സ്ഥാപിച്ച 2 ഗവേഷണ കേന്ദ്രങ്ങളാണ് : മൈത്രി, ഭാരതി


    Related Questions:

    ആൻഡിയൻ ലൂപിൻ എന്ന പുഷ്പച്ചെടിയുടെ ആവാസകേന്ദ്രമായ ഭൂഖണ്ഡമേത് ?
    ഫിയോഡുകൾ (Fjords) രൂപപ്പെടുന്നത് പ്രധാനമായും ഏത് പ്രവർത്തനത്താലാണ്?
    ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
    ഏഷ്യയെയും യൂറോപ്പിനേയും തമ്മിൽ വേർതിരിക്കുന്ന പർവതനിര ഏത് ?
    ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?