ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?Aയാങ്സിBനൈൽCവോൾഗDറൈൻAnswer: A. യാങ്സി Read Explanation: ഏഷ്യയിലെ ഏറ്റവും നീളമേറിയ നദി യാങ്‌സിയാണ്.ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്.ലോകത്തിലെ നീളമേറിയ നദികളിൽ ചിലതായ ഡാന്യൂബ്, വോൾഗ, റൈൻ മുതലായവ ഒഴുകുന്നത് യൂറോപ്പിലൂടെയാണ്. Read more in App