അക്വാറീജിയയെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
- അക്വാറീജിയ ഗാഢഹൈഡ്രോക്ലോറിക് ആസിഡിൻറെയും ഗാഢനൈട്രിക് ആസിഡിൻറെയും മിശ്രിതമാണ്
- അക്വാറീജിയയ്ക്ക് ക്ഷാരഗുണമാണ്
- അക്വാറീജിയയ്ക്ക് സ്വർണ്ണത്തെ ലയിപ്പിക്കുവാൻ കഴിയും
- അക്വാറീജിയ രാസപദാർത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു
A(i), (ii)
B(i), (iii)
C(i), (iv)
D(iii), (iv)
