Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് അസമതാന (Heterogeneous) മിശ്രിതം

Aമണലും വെള്ളവും

Bപഞ്ചസാര ലായതി

Cവായു

D(ബാസ്

Answer:

A. മണലും വെള്ളവും

Read Explanation:

  • അസമതാന മിശ്രിതം (Heterogeneous Mixture): മിശ്രിതത്തിലെ ഘടകങ്ങൾ എല്ലാ ഭാഗത്തും ഒരേ അനുപാതത്തിലല്ല അടങ്ങിയിരിക്കുന്നത് എങ്കിൽ, ഘടകങ്ങളെ വേർതിരിച്ചു കാണാൻ സാധിക്കുമെങ്കിൽ അതിനെ അസമതാന മിശ്രിതം എന്ന് വിളിക്കുന്നു.

  • മണലും വെള്ളവും ചേരുമ്പോൾ മണൽ അടിഞ്ഞു കൂടുകയും ഇവയെ വ്യക്തമായി വേർതിരിച്ചു കാണാൻ സാധിക്കുകയും ചെയ്യുന്നു.

  • പഞ്ചസാര ലായനി: പഞ്ചസാര വെള്ളത്തിൽ പൂർണ്ണമായി ലയിച്ച് എല്ലാ ഭാഗത്തും ഒരേ ഘടനയായി മാറുന്നു.

  • വായു: വിവിധ വാതകങ്ങൾ ഒരേ അനുപാതത്തിൽ കലർന്നിരിക്കുന്ന സമതാന മിശ്രിതമാണ്.

  • ബ്രാസ് / പിത്തള (Brass): ചെമ്പും സിങ്കും ചേർന്ന ഒരു സമതാന മിശ്രിത ലോഹമാണ് (Alloy).


Related Questions:

പിത്തള (Brass), വെങ്കലം (Bronze) എന്നീ ലോഹ സങ്കരങ്ങളിൽ പൊതുവായ ഘടകമേത് ? കാണപ്പെടുന്ന
ഏകാതക മിശ്രിതം അല്ലാത്തത് ഏതെന്ന് തിരിച്ചറിയുക.
ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ്
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?
The main constituent of LPG is: