Challenger App

No.1 PSC Learning App

1M+ Downloads

ജൈവവൈവിധ്യത്തിൻ്റെ മാതൃകകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും സ്‌പീഷിസുകളുടെ വൈവിധ്യം കുറയുന്നു.
  2. താഴ്ന്ന അക്ഷാംശങ്ങളിൽ (lower latitudes)ഉയർന്ന അക്ഷാംശങ്ങളേക്കാൾ (higher latitudes) ജൈവവൈവിധ്യം കുറവ് ആണ്.
  3. സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുംതോറും (higher latitudes) ജൈവ വൈവിധ്യം കൂടുന്നു .
  4. ഉഷ്ണമേഖലയിൽ കൂടുതൽ സൗരോർജം ലഭിക്കുന്നതിനാൽ ഉൽപാദനം കൂടുകയും ഇത് കൂടുതൽ ജൈവവൈവിധ്യത്തിലേക്ക് നയിക്കുകയും ചെയ്യും.

    Aii മാത്രം തെറ്റ്

    Bi മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dii, iii തെറ്റ്

    Answer:

    D. ii, iii തെറ്റ്

    Read Explanation:

    ജൈവവൈവിധ്യത്തിൻ്റെ മാതൃകകൾ

    • ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും സ്‌പീഷിസുകളുടെ വൈവിധ്യം കുറയുന്നു.

    • താഴ്ന്ന അക്ഷാംശങ്ങളിൽ (lower latitudes)ഉയർന്ന അക്ഷാംശങ്ങളേക്കാൾ (higher latitudes) ജൈവവൈവിധ്യം കൂടുതൽ ആണ്.

    • സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുംതോറും (higher latitudes) ജൈവ വൈവിധ്യം കുറയുന്നു.

    • ഉഷ്ണമേഖലയിൽ കൂടുതൽ സൗരോർജം ലഭിക്കുന്നതിനാൽ ഉൽപാദനം കൂടുകയും ഇത് കൂടുതൽ ജൈവവൈവിധ്യത്തിലേക്ക് നയിക്കുകയും ചെയ്യും.


    Related Questions:

    അധിനിവേശ സസ്യം / ജന്തു വിഭാഗത്തിൽ പെടാത്തത് ?
    The number of described species of living organisms is _________
    What percent of the total oxygen in the Earth’s atmosphere is released by the Amazon forest?
    താഴെ പറയുന്നവയിൽ ജൈവീക കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക്ഉപയോഗിക്കുന്നത്.
    ദുധ്വ ദേശീയ ഭാഗം സ്ഥിതി ചെയ്യുന്നത് എവിടെ ?