App Logo

No.1 PSC Learning App

1M+ Downloads

ഐഡിയൽ സൊല്യൂഷൻസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മിശ്രിതത്തിന്റെ അളവ് പൂജ്യമാണ്
  2. മിശ്രിതത്തിന്റെ എൻഥാപി പൂജ്യമാണ്

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഐഡിയൽ സൊല്യൂഷൻസിന്റെ പ്രത്യേകതകൾ 

    • മിശ്രിതത്തിന്റെ അളവ് പൂജ്യമാണ്
    •  മിശ്രിതത്തിന്റെ എൻഥാൽപി പൂജ്യമാണ്

    Related Questions:

    ഒരു കിലോഗ്രാം ലായകത്തിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എന്ത് വിളിക്കുന്നു?
    സാർവ്വികലായകം എന്നറിയപ്പെടുന്നത്
    ചുവടെ നല്കിയിരിക്കുന്നവയിൽ ഏതു ജോഡിയാണ് പരസ്പരം കലരുമ്പോൾ നിർവീര്യ ലായനിയായി മാറുന്നത് ?
    The molarity of sodium hydroxide solution prepared by dissolving 4 g in enough water to form 250 ml of the solution is
    ഒരു ലിറ്റർ ലായനിയിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എങനെ സൂചിപ്പിക്കാം ?