Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലെ ഘടക മൂലകങ്ങൾ

Aഹൈഡ്രജൻ, നൈട്രജൻ

Bനൈട്രജൻ, ഓക്സിജൻ

Cഹൈഡ്രജൻ, ഓക്സിജൻ

Dഓക്സിജൻ, കാർബൺ

Answer:

C. ഹൈഡ്രജൻ, ഓക്സിജൻ

Read Explanation:

     ജലത്തിന്റെ തന്മാത്ര സൂത്രം H2O ആണ്. അതിനാൽ, ജലത്തിന്റെ മൂലകങ്ങൾ ഹൈഡ്രജനും, ഓക്സിജനുമാണ്.  

  • C2O (കാർബൺ ഡൈ ഓക്സൈഡ്) - കാർബൺ, ഓക്സിജൻ
  • C6H12O6 (ഗ്ലൂകോസ്) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • CH4 (മീഥേൻ) – കാർബൺ, ഹൈഡ്രജൻ
  • C12 H22O11 (പഞ്ചസാര) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • H2SO4 (സൽഫ്യൂരിക് ആസിഡ്) – ഹൈഡ്രജൻ, സൽഫർ, ഓക്സിജൻ
  • NaCl (ഉപ്പ്) – സോഡിയം, ക്ലോറിൻ

Related Questions:

വോള്യൂമെട്രിക് വിശകലനത്തിൽ, ഒരു ലായനിയുടെ ഗാഢത (concentration) അറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്?
ആസിഡ്-ബേസ് ടൈട്രേഷനിൽ, ഇക്വലൻസ് പോയിൻ്റിനോട് അടുത്ത് ലായനിയുടെ pH-ൽ പെട്ടന്നുണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ സഹായിക്കുന്ന വസ്തുക്കൾ ഏതാണ്?
റൗൾട്ടിന്റെ നിയമപ്രകാരം, ഒരു ലായനിയിലെ ഒരു ഘടകത്തിന്റെ ഭാഗിക ബാഷ്പമർദ്ദം (partial vapor pressure) എന്തിന് ആനുപാതികമാണ്?
ജലം തിളച്ച് നീരാവിയാകുന്നത് :
ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?