രണ്ടാം ചേരന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്ന മഹോദയപുരത്തെ (കൊടുങ്ങല്ലൂർ) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയല്ലാത്തത് ഏതാണ്?
- പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ശൈവകൃതിയായ പെരിയപുരാണത്തിൽ 'പരമ്പരാഗത നഗരം' എന്നർത്ഥം വരുന്ന 'മുറൈപുരി' എന്നു വിശേഷിപ്പിക്കുന്നത് ഈ പ്രദേശമാണ്.
- ജൂത ശാസന (1000 CE) ത്തിൽ പരാമർശിക്കുന്ന 'മുയിരിക്കോട്' കുലശേഖര തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി
